¡Sorpréndeme!

കാര്‍ത്തിക്കിനെ ധോണി പിന്നിലാക്കി | Oneindia Malayalam

2019-05-13 63 Dailymotion

MS Dhoni surpasses Dinesh Karthik to become most successful wicketkeeper in IPL
IPLപന്ത്രണ്ടാം സീസണ്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തോല്‍വി പിണഞ്ഞെങ്കിലും ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി ഒരു റെക്കോര്‍ഡ് തന്റെ പേരിലാക്കി. ഐപിഎല്ലിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്ന പദവിയാണ് ധോണിയെ തേടിയെത്തിയത്.